You Searched For "അന്ന സെബാസ്റ്റ്യന്‍"

ഒരു കമ്പനിക്ക് 16 മണിക്കൂര്‍ പണിയെടുപ്പിക്കണമെങ്കില്‍ അവര്‍ കൂടുതല്‍ ആളുകളെ ജോലിക്കെടുക്കണം; ചൂഷണവും അവകാശലംഘനവും അരുത്; ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ ജോലിഭാരം താങ്ങാനാവാതെ മരണമടഞ്ഞ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് തരൂര്‍
നിയമ പ്രകാരമുള്ള ലൈസന്‍സ് ഇല്ലാത്ത പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഇവൈ; ജീവനക്കാര്‍ക്ക് പരമാവധി 9 മണിക്കൂര്‍ ജോലി സമയം അട്ടിമറിക്കാന്‍ കമ്പനി ശ്രമിച്ചുവോ? അന്ന സെബാസ്റ്റിയന്റെ മരണത്തില്‍ കുറ്റക്കാര്‍ കുടുങ്ങിയേക്കും
മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദം; ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധി; തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടതെന്ന് അന്നയുടെ പിതാവ്
സമ്മര്‍ദങ്ങളെ എങ്ങനെ നേരിടണമെന്ന് വീട്ടില്‍ നിന്നും പഠിക്കണം; ഈശ്വരചിന്തയും ധ്യാനവും മനശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും; അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിചിത്രവാദവുമായി നിര്‍മല സീതാരാമന്‍
സംസ്ഥാന-ദേശീയ തലത്തില്‍ തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണമെന്ന് വിഡി സതീശന്‍; അന്നയുടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ്
പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നു; ജോലി ഉപേക്ഷിക്കാനോ സ്ഥലംമാറ്റം വാങ്ങാനോ ആലോചിച്ചു; മരിക്കുന്നതിന് മുമ്പ് അവള്‍ വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി അന്നയുടെ കൂട്ടുകാരി
ഇ.വൈ കമ്പനിയില്‍ തൊഴില്‍സമ്മര്‍ദ്ദം നിരന്തരം; ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകും; ഇനി ഒരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം; നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയില്‍ പുറത്ത്
അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുമ്പോഴും നിഷേധ സമീപനത്തില്‍ കമ്പനി; മരണകാരണം ജോലി സമ്മര്‍ദ്ദമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇ വൈ കമ്പനി ചെയര്‍മാന്‍; കമ്പനിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പിതാവും
മറ്റുള്ളവരുടെ മുന്നില്‍ ഒരു പരിഹാസപാത്രമാക്കുക; ബോഡി ഷെമിങ് നടത്തുക, താളത്തിനൊത്തു തുള്ളിയില്ലെങ്കില്‍ ടീമില്‍ ഒറ്റപ്പെടുത്തുക; സ്വന്തം അനുഭവം പറഞ്ഞ് അര്‍ച്ചനാ നായര്‍; അകാലത്തില്‍ കൊഴിഞ്ഞു പോയ അന്നക്കു ആദരാഞ്ജലി.. !
കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതോടെ അന്ന സെബാസ്റ്റിയന്റെ കൊച്ചിയിലെ വീട്ടിലെത്തി ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പ്രതിനിധികള്‍; വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പിതാവ് സിബി ജോസഫ്; അന്വേഷണത്തില്‍ കമ്പനി ഉറപ്പു നല്‍കിയില്ലെന്നും പിതാവ്
ഇനി വരുന്ന കുട്ടികള്‍ക്ക് ഈ അവസ്ഥ വരരുതെന്ന് മാത്രം ആഗ്രഹിക്കുന്ന അന്നയുടെ അച്ഛനും അമ്മയും; പരാതി ഗൗരവത്തില്‍ എടുത്ത് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും; തിരുത്തുമെന്ന് ഇവൈയും; ജോലി സമ്മര്‍ദ്ദത്തിനും വേണം അതിര്‍ വരമ്പ്